രാഹുൽ മാങ്കൂട്ടത്തിലിനെ രണ്ട് കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി; പുതിയ കേസുകളിൽ ജാമ്യം

യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ വച്ച് കണ്ടോണ്‍മെണ്ട് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്‌ത കേസുകളിൽ രാഹുലിനെ ചൊവ്വാഴ്‌ച കോ...

- more -

The Latest