ഫലപ്രഖ്യാപനത്തിന് മുമ്പേ; ഖാര്‍ഗെയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കി, രാഹുല്‍ ഗാന്ധിയുടെ നാക്ക് പിഴ

കോണ്‍ഗ്രസിന് തലവേദനയായി രാഹുല്‍ഗാന്ധിയുടെ നാക്കു പിഴ. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പേ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പുതിയ പാര്‍ട്ടി അധ്യക്ഷന്‍ എന്ന് രാഹുല്‍ പറയുന്ന വീഡിയോ ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. ഡല്‍...

- more -

The Latest