ആസ്റ്റര്‍ ഗ്രൂപ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസറായി രാഹുല്‍ കടവക്കോലുവിനെ നിയമിച്ചു

ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസറായി രാഹുല്‍ കടവക്കോലുവിനെ നിയമിച്ചു. ഗ്രൂപ്പിന്‍റെ ബ്രാന്‍ഡ്, മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ്, ഗോ ടു മാര്‍ക്കറ്റ് സ്ട്രാറ്റജി എന്നിവയെ രാഹുല്‍ മുന്നോട്ട് നയിക്കും. സ്ഥാപ...

- more -

The Latest