രാഹുല്‍ ഗാന്ധിയുടെ ആകെ ആസ്‌തി 20.4 കോടി, സ്വന്തമായി വാഹനമില്ല; 2019ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പതിനഞ്ചു കോടി 88 ലക്ഷം രൂപ ആയിരുന്നു സമ്പാദ്യം, സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിൽ ആണ് സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. 55,000 രൂപയാണ് രാഹുലിൻ്റെ കൈവശം ...

- more -

The Latest