രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിൻ്റെ സമാന സാഹചര്യം നേരിടുന്ന രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലും അത് സംഭവിച്ചേക്കാം, പുറത്ത് വന്നത് രണ്ട് വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്വീകരിക്കുന്ന തുടര്‍നടപടികള്‍ക്ക് പ്രതീക്ഷ നല്‍കി രണ്ട് വാര്‍ത്തകള്‍. വയനാട്ടില്‍ ധൃതി പിടിച്ച്‌ ഉപതെരഞ്ഞെടുപ്പ് നടത്തില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് ബുധനാഴ്‌ച വ്യക്തമാക്കി. കര...

- more -