‘രാഹുൽ ഗാന്ധി ഇനിയും സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പ്; പാർലമെന്‍റില്‍ ഇനി അവസരം ലഭിക്കില്ലെന്ന രീതിയിലാണ് ഖാര്‍ഗെയുടെ പ്രസംഗം’: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോൺഗ്രസിനെതിരെ രാജ്യസഭയിലും വിമർശനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാർത്ഥ താൽപര്യത്തിന് വേണ്ടി കോൺഗ്രസ് സർക്കാർ ഭീകരതയെ കണ്ടില്ലെന്ന് നടിച്ചു. വടക്കേ ഇന്ത്യയെയും ദക്ഷിണേന്ത്യയെയും ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഭാരതരത്ന സ്വന്ത...

- more -

The Latest