മൂന്നുദിവസമായി മുപ്പത് മണിക്കൂറിലേറെ ഇ.ഡിക്ക് മുമ്പില്‍ രാഹുല്‍ ഗാന്ധി; പറയുന്നതെല്ലാം രേഖപ്പെടുത്തണം, ഉദ്യോഗസ്ഥര്‍ ഒപ്പിടണം: രാഹുൽ

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ താന്‍ പറയുന്നതെല്ലാം രേഖപ്പെടുത്തണമെന്നും അതില്‍ ഉദ്യോഗസ്ഥന്‍ ഒപ്പിടണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുന്നതായി റിപ്പോര്‍ട്ട്. ഇ.ഡി റെക്കോര്‍ഡ് ചെയ്ത ഓരോ ഉത്തരവ...

- more -

The Latest