‘ഇ.വി.എം ഇല്ലെങ്കിൽ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവില്ല, മോദി നല്ല നടൻ; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഇ.വി.എം ഇല്ലെങ്കിൽ ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി നല്ല നടനാണ്. രാജാവിൻ്റെ ആത്മാവ് ഇ.വി.എമ്മിൽ ആണെന്നും ഭാരത് ജോഡോ ന്യായ്‌ യാത്രയുടെ സമാപന വേദയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു...

- more -

The Latest