രാഹുലിനെതിരായ രാവണന്‍ പരാമര്‍ശത്തില്‍ പ്രതിഷേധം; ബി.ജെ.പി ഓഫീസുകളിലേക്ക് മാര്‍ച്ച്‌ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരായ രാവണൻ പരാമര്‍ശത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ കോണ്‍ഗ്രസ്. ബി.ജെ.പി ഓഫീസുകളിലേക്ക് ഡി.സി.സികളുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസം പെരുംനുണയൻ എന്ന ...

- more -
അദാനി ഗ്രൂപ്പ് വീണ്ടും വിവാദത്തില്‍; സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ തട്ടിപ്പ്, സ്വന്തം കമ്പനികളില്‍ നിക്ഷേപം, രാഹുൽ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം

മുംബൈ: ഗൗതം അദാനിക്കെതിരെ വീണ്ടും ആരോപണം. സ്വന്തം കമ്പനികളില്‍ തന്നെ നിക്ഷേപം നടത്താന്‍ ശ്രമിച്ചെന്നും നിഴല്‍ കമ്പനികള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഓര്‍ഗനൈസ്‌ഡ്‌ ക്രൈം ആണ്ട് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്‌ട് പ്രസിദ്ധീകരിച്ച റിപ്പോ...

- more -
മോദി നാണമില്ലാതെ ചിരിക്കുകയായിരുന്നു; രണ്ട് മണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ മണിപ്പൂരിനെ കുറിച്ച്‌ പറഞ്ഞത് രണ്ട് മിനിട്ട് മാത്രം, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെണ്ട് പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി പാര്‍ലമെണ്ടില്‍ നാണമില്ലാതിരുന്ന് ചിരിക്കുകയായിരുന്നെന്നും പ്രധാനമന്ത്രി വെറും രാഷ്ട്രീയക്കാരനായല്ല സംസാരിക്കേണ...

- more -
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി, മുന്നിലുള്ള പോംവഴി സുപ്രീം കോടതി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാർമശത്തിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച അയോഗ്യത തുടരും. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. അപകീർത്തി കേസിൽ സെഷൻസ് കോടതി ഉത്ത...

- more -
രാഹുലിനെതിരെ ബി.ജെ.പി വിഡിയോ; ‘എത്ര ഉന്നതനായാലും നേരിടും’, നിയമ നടപടിയുമായി കോണ്‍ഗ്രസ്

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കരുവാക്കി ബി.ജെ.പി ഐ.ടി സെല്‍ നിര്‍മിച്ച വ്യാജ ത്രിഡി വിഡിയോക്കെതിരെ നിയമ നടപടിയുമായി കോണ്‍ഗ്രസ്. ബി.ജെ.പി ഐ.ടി സെല്‍ ഇൻചാര്‍ജ് അമിത് മാളവ്യ പങ്കുവെച്ച വിഡിയോ സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നത് ലക്...

- more -
രാഹുൽ ഗാന്ധിക്ക് ഇനി സാധാരണ പാസ്‌പോര്‍ട്ട് ലഭിക്കും; മൂന്ന് വര്‍ഷത്തേക്ക് എന്‍.ഒ.സി അനുവദിച്ച് കോടതി

പുതിയ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി അംഗീകരിച്ചു. പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ എതിര്‍പ്പില്ലാ രേഖ (എന്‍.ഒ.സി.) നല്‍കണമെന്ന ആവശ്യമാണ് അംഗീകരിച്ചത്. മൂന്ന് വര്...

- more -
കർണാടകയിലെ കോൺഗ്രസ് വിജയത്തിൻ്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോൺഗ്രസ് വിജയത്തിൻ്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ‌കോൺഗ്രസ് ...

- more -
മോദി കുടുംബ പരാമർശം; രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി പിന്മാറി

മോദി പരാമർശത്തിലെ സൂറത്ത് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജ് പിന്മാറി. ജസ്റ്റിസ് ഗീതാ ഗോപിയാണ് പിന്മാറിയത്. എന്തുകൊണ്ടാണ് പിന്മാറ്റമെന്നതിൽ വ്യക്തമല്ല. ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ച...

- more -
രാഹുൽ ഗാന്ധിക്ക് തിരിച്ചടി; അപകീർത്തി കേസില്‍ ശിക്ഷാ വിധി സ്റ്റേ ചെയ്യാതെ അപേക്ഷ കോടതി തള്ളി

സൂറത്ത്: ‘മോദി’ പരാമർശത്തിലെ അപകീർത്തി കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളി. ഇതോടെ രാഹുലിൻ്റെ അയോഗ്യത തുടരും. അപകീര്‍ത്തി കേസില്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന...

- more -
പാവങ്ങള്‍ക്കായി കോണ്‍ഗ്രസ്, അദാനിക്കായി മോദി; കർണാടകയിൽ 40% കമ്മിഷൻ സർക്കാർ: രാഹുൽ

കോലാർ: അദാനി വിഷയം പരാമര്‍ശിച്ച് കർണാടകയിലെ കോലാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാവങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രി അദാനിക്കു വേണ്ടിയും. പ്രധാനമന്ത്രി ഏത് രാജ്യത്ത് പോയാലും അദാനിക്ക് അവിടെ പ...

- more -

The Latest