ഓസ്കാര്‍ വേദിയിലെത്തുന്ന തന്‍റെ ചിത്രം കാണാന്‍ രാഹുൽ കാത്തു നിന്നില്ല; അഭിമാന നിമിഷം മാഞ്ഞുപോയി

ന്യൂഡല്‍ഹി: ഓസ്കാര്‍ ചലച്ചിത്ര വേദിയില്‍ തന്‍റെ ചിത്രം എത്തുകയെന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരം ആയൊരു കാര്യമാണ്. അഭിമാന നിമിഷം കയ്യെത്തും ദൂരത്തെത്തിയിട്ടും ആ സന്തോഷത്തില്‍ പങ്കുചേരാന്‍ പതിനഞ്ചു വയസ്സുകാരനുമായ രാഹുലിന് കഴിയില്ല...

- more -

The Latest