രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തി കേസിലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു, മോഷ്ടാക്കൾക്കെല്ലാം മോദിയെന്ന് പേരുള്ളത് എന്തുകൊണ്ട്? എന്നതായിരുന്നു പരാമർശം

ന്യൂഡൽഹി: ‘മോദി’ പരാമർശത്തിൻ്റെ പേരിലുള്ള അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഇതോടെ രാഹുലിൻ്റെ അയോഗ്യത നീങ്ങും. ...

- more -

The Latest