സി.എച്ച് മുഹമ്മദ് കോയ കാലത്തിന്‍റെ പാഠപുസ്തകം: റഹ് മാൻ തായലങ്ങാടി

കാസർകോട്: മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയ കാലത്തിന്‍റെ പാഠപുസ്തകമാണെന്ന് മുതിർന്ന പത്രപ്രവർത്തകൻ റഹ് മാൻ തായലങ്ങാടി. മുഖ്യമന്ത്രി എന്ന നിലയിലും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയിലും ജനപ്രതിനിധി...

- more -

The Latest