കാരുണ്യ ഭവന പദ്ധതി; ഉടുമ്പുന്തല ശാഖ മുസ്‌ലിം ലീഗ് ബൈത്തു റഹ്‌മ വില്ലേജ് ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും

തൃക്കരിപ്പൂർ: ഉടുമ്പുന്തല ശാഖ മുസ്‌ലിം ലീഗ് നടപ്പിൽ വരുത്തുന്ന 'സ്വപ്ന പദ്ധതി' ബൈത്തു റഹ്‌മ വില്ലേജ് ജനുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുറന്നു കൊടുക്കും. ബൈത്തു ...

- more -

The Latest