പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ്‌ കോണ്‍ഗ്രസ് വിട്ടു, ക്വട്ടേഷൻ സംഘത്തെ അയയ്ക്കുന്ന നേതൃത്വമാണ് ഇന്ന് കോണ്‍ഗ്രസിന് ഉള്ളതെന്നും ആരോപണമുയര്‍ത്തി

കണ്ണൂര്‍: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കണ്ണൂര്‍ മുൻ ഡി.സി.സി സെക്രട്ടറി സി.രഘുനാഥ്‌ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു. ഫേസ്ബുക്ക് കുറിപ്പില്‍ കൂടിയാണ് കോണ്‍ഗ്രസ് വിടുന്ന...

- more -

The Latest