മഹാരാജാസ് കോളേജിൽ വിദ്യാർത്ഥിയെ എസ്.എഫ്.ഐ പ്രവർത്തകർ റാഗിംഗിന് ഇരയാക്കിയതായി പരാതി

മഹാരാജാസ് കോളേജിൽ വിദ്യാർത്ഥിയെ എസ്.എഫ്.ഐ പ്രവർത്തകർ റാഗിംഗിന് ഇരയാക്കിയതായി പരാതി. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും വസ്ത്രം ഊരി ഫോട്ടോ എടുത്തുവെന്നുമാണ് പരാതി. ഒന്നാം വർഷ മലയാള വിഭാഗം വിദ്യാർത്...

- more -

The Latest