ആൾക്കൂട്ട മർദ്ദനം മൂലം യുവാവ് മരണപ്പെട്ട സംഭവം; സമഗ്ര അന്വേഷണം വേണം; മുസ്ലിം ലീഗ്

കാസർകോട്: ദേശീയപാതയോരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ ചെമ്മനാട് സ്വദേശി റഫീഖ് എന്നയാൾ ആൾക്കൂട്ട മർദ്ദനമേറ്റ് മരിക്കാനിടയായ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പ...

- more -

The Latest