കെ റെയിലിനെ വിമർശിച്ചു കവിതയെഴുതിയ റഫീഖ് അഹമ്മദിനെതിരെ സൈബര്‍ ആക്രമണം; തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ലെന്ന് റഫീഖ് അഹമ്മദ്

കെ റെയിലിനെതിരെ വിമർശനവുമായി കവിതയെഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ വ്യാപക സൈബര്‍ ആക്രമണം. റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്ന് ആരോപിച്ചാണ് സൈബര്‍ ആക്രമണം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കെ റെയിലിനെ ന്യായീകരിച്ചുള്ള സി.പി.എം പരിപാടികള്...

- more -

The Latest