തുടർച്ചയായി 15 ാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം; പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ നാടിന് അഭിമാനമാകുന്നു

ചെർക്കള(കാസർകോട്): നെല്ലിക്കട്ടയിലെ പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ നാടിന് അഭിമാനമാകുന്നു. തുടർച്ചയായി 15 ാം വർഷമാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം കരസ്ഥമാകുന്നത്. വിദ്യാർത്ഥികളെ അഭിനന്ദിച്ച് പി.ബി.എം.എഡുക്കേഷൻ ട്രസ്റ്റ് ചെ...

- more -

The Latest