സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഭൂമിയിലേക്ക് റേഡിയോ സിഗ്നല്‍ ലഭിച്ചു; അത്ഭുതത്തോടെ ശാസ്ത്രലോകം

സൗരയൂഥത്തിന് പുറത്ത് നിന്ന് ഭൂമിയിലേക്ക് ആദ്യ സിഗ്നല്‍ ലഭിച്ചതിൻ്റെ ഞെട്ടലില്‍ ശാസ്ത്രലോകം. നെതര്‍ലന്‍ഡ്‌സിലെ ലോ ഫ്രീക്വന്‍സി അറേ(ലോഫര്‍) ആന്റിനയാണ് സൗരയൂഥത്തിന് പുറത്തുള്ള നക്ഷത്രങ്ങളില്‍ നിന്ന് സിഗ്നലുകള്‍ പിടിച്ചത്. ക്വീന്‍സ് ലാന്‍ഡ് സര്‍വ...

- more -

The Latest