‘എനിക്ക് ആകാശവാണി കേൾക്കണം, പൂട്ടരുത്’; കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധ സായാഹ്നവും നാടകവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്/ കാസര്‍കോട്: 'എനിക്ക് ആകാശവാണി കേൾക്കണം. വയലും വീടും, കൃഷിപാഠവും, വിദ്യാരംഗവും കേൾക്കണം. വയലാറിന്‍റെയും ഭാസ്കരൻമാഷിന്‍റെയും രചനകളിലുള്ള ദേവരാജൻ മാഷിന്റെയും ബാബുക്കയുടെയും സംഗീതം കേൾക്കണം.ഇത് എന്‍റെ ഉള്ളാണ്. ഈ റേഡിയോ എന്‍റെ ആത്മാവാ...

- more -