സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ റേഡിയോ ഏഷ്യയുടെ വാർത്താ താരം

ഗള്‍ഫിൽ നിന്നുള്ള ആദ്യ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ 2020ലെ വാര്‍ത്താ താരമായി ആരോഗ്യ വകുപ്പുമന്ത്രി കെ.കെ ശൈലജ ടീച്ചറെ ശ്രോതാക്കൾ തെരഞ്ഞെടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, നിസ്വാര്‍ത്ഥ സേവനതൽപരതയോടെ ആരോഗ്യമേഖ...

- more -

The Latest