അമ്പരന്ന് സിനിമാ ലോകം; നടൻ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷത്തെ തടവു ശിക്ഷ; വിധി പുറപ്പെടുവിച്ചത് ചെന്നൈ പ്രത്യേക കോടതി

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് കോടതി ഉത്തരവ്. ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ചെക്ക് കേസില്‍ തടവു ശിക്ഷ. ഒരു വര്‍ഷത്തെ തടവും അഞ്ചു കോടി രൂപ പിഴയുമാണ് ചെന്നൈ പ്രത്യേക കോടതി വിധിച്ചത്. റേഡിയന്‍സ് മീഡിയ എന്ന കമ്...

- more -