ബസില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ മോശമായി പെരുമാറി; അയാളെ അടിച്ചിട്ടുണ്ടെന്ന് രചനാ നാരായണൻകുട്ടി

ട്രോളുകളെ താന്‍ അത്ര കാര്യമായി എടുക്കാറില്ലെന്നും അത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കില്‍ തനിക്ക് കുഴപ്പമില്ലെന്നും നടി രചന നാരായാണന്‍കുട്ടി. ആര്‍.ജെ ആയി ജോലി ചെയ്യുന്ന സമയത്ത് ഒരാളെ തല്ലിയിട്ടുണ്ടെന്നും താരം പറയുന്നു. രാവിലെ...

- more -

The Latest