പേ വിഷബാധയേറ്റ് മരിക്കുന്നതിന് മുമ്പ് യുവതി അക്രമാസക്തയായി; ബംഗളൂരുവിലെ ജോലി വിട്ട് നാട്ടിലെത്തിയത് സഹോദരനെ പരിചരിക്കാന്‍

ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേ വിഷബാധയേറ്റ് മരണമടഞ്ഞു. അഞ്ചുതെങ്ങ് അല്‍ഫോണ്‍സാ കോട്ടേജില്‍ പരേതരായ വര്‍ഗ്ഗീസ് പെരേരയുടെയും ഗട്രൂഡ് പെരേരയുടെയും മകള്‍ സ്റ്റെഫിൻ വി.പെരേരയാണ് (49) മരിച്ചത്‌. അക്രമ സ്വഭാവം കാണിച്ചതിനെ ...

- more -

The Latest