Trending News
കടിച്ചുകുടഞ്ഞ നായയെ യുവാവ് ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തി; നായ ചത്തു, പേവിഷ ബാധ സ്ഥിരീകരിച്ച് അധികൃതര്‍
കോഴിക്കോട്: പ്രഭാത നടത്തത്തിനിടെ കടിച്ചു പരിക്കേല്‍പ്പിച്ച നായയെ യുവാവ് പിടിച്ചുകെട്ടിയ സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പന്തീരങ്കാവ് പുന്നയൂര്‍ക്കുളം സ്വദേശി അബ്ദുള്‍ നാസറാണ് കടിച്ച നായയെ ശക്തമായി പ്രതിരോധിച്ച് കീഴടക്കിയത്. എന്നാലിപ...
- more -Sorry, there was a YouTube error.