മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യം അനുവദിക്കണം; സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജ് കോടതിയിൽ അഭയം തേടി

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജ് കോടതിയില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യം അനുവദിക്കണമെന്നും കൃഷ്ണരാജ് ആവശ്യപ്പെട്ട് കോടതിയിൽ അഭയം തേടി. ജാമ്യം അനുവദിച്ചില്ലെങ്കില്‍, പ്രഥമദൃഷ്ട്യാ കുറ്റം നിലനി...

- more -