ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ കാസർകോട് ജില്ലയ്ക്ക് നല്‍കുന്നത് മികച്ച പരിഗണന : മന്ത്രി ആര്‍.ബിന്ദു

കാസർകോട്: ഉന്നത വിദ്യാഭ്യാസത്തിന്റെ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ മികച്ച പരിഗണനയാണ് കാസര്‍കോട് ജില്ലയ്ക്ക് നല്‍കി കൊണ്ടിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസം - സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു. കുമ്പള ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സ...

- more -
കുടിവെള്ള പ്രശ്‌നമുന്നയിച്ച വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതി; കാസർകോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാളിനെ ചുമതലയില്‍നിന്ന് നീക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി ആര്‍. ബിന്ദു

കാസർകോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാളിൻ്റെ ചുമതലയില്‍നിന്ന് എന്‍. രമയെ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ആര്‍. ബിന്ദു. ക്യാമ്പസിലെ കുടിവെള്ള പ്രശ്‌നമുന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ ചേംബറില്‍ പൂട്ടിയിട്ടുവെന്ന പരാതിയെത...

- more -
‘ആശ്വാസകിരണം’ മുടങ്ങിയെന്നത് അസത്യപ്രചാരണം; സാമ്പത്തികപരിമിതികൾക്കുള്ളിലും തുകലഭ്യമാക്കുന്നു: മന്ത്രി ഡോ. ആർ ബിന്ദു

ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരും പല വിധ രോഗങ്ങളാൽ കിടപ്പിലായവരുമായി ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവർക്കുള്ള ആശ്വാസകിരണം പദ്ധതി മുടങ്ങിയെന്ന പ്രചാരണം ദുരുദ്ദേശത്തോടെയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു...

- more -
മനുഷ്യർ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ കയ്യൂർ ഫെസ്റ്റിന് കഴിയും: മന്ത്രി ഡോ.ആർ.ബിന്ദു

മനുഷ്യൻ തമ്മിലുള്ള ഇഴയടുപ്പമുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ കയ്യൂർ ഫെസ്റ്റ് പോലുള്ള ഫെസ്റ്റിവലുകൾക്ക് കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. കയ്യൂർ ഗവ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കയ്യ...

- more -
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ് ആദ്യ ഘട്ടം ജൂണില്‍ പൂര്‍ത്തിയാകും: മന്ത്രി ആര്‍.ബിന്ദു

കാസർകോട്: മുളിയാറില്‍ നിര്‍മ്മാണം ആരംഭിച്ച എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിൻ്റെ ആദ്യ ഘട്ടം നിര്‍മ്മാണം ജൂണില്‍ പൂര്‍ത്തിയാക്കുമെന്ന് സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നിര്‍മ്...

- more -
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ്: മന്ത്രി ഡോ.ആര്‍.ബിന്ദു ശനിയാഴ്ച സന്ദര്‍ശിക്കും

കാസര്‍കോട്: മുളിയാറില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍. ബിന്ദു ശനിയാഴ്ച സന്ദര്‍ശിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്ന മന്ത്രി ആവശ്യമായ നിര്‍ദ്ദ...

- more -
പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം; കേന്ദ്രസർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്...

- more -
കാസർകോട് ഗവൺമെൻ്റ് കോളേജിന് ശാസ്ത്രാന്വേഷണത്തിനായി 1.8 കോടി; കണ്ണൂർ സർവ്വകലാശാല കലോത്സവ ഉദ്ഘാടനവേദിയിൽ മന്ത്രി ആർ.ബിന്ദു

കാസർകോട്: കാസർകോട് ഗവൺമെൻ്റ് കോളേജിന് ശാസ്ത്രാന്വേഷണത്തിനായി 1.8 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു. ഇരുപത്തിരണ്ടാമത് കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവത്തിൻ്റെ സ്റ്റേജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്ത് സം...

- more -
സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നതാകണം കലാലയങ്ങള്‍ : മന്ത്രി ഡോ.ആര്‍. ബിന്ദു

കാസർകോട്: സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നതാകണം കലാലയങ്ങളെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. എളേരിത്തട്ട് ഇ.കെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ നവീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക...

- more -
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി ആര്‍. ബിന്ദു

കാസർകോട്: സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോടിൻ്റെ മണ്ണില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിജ്ഞാപന വ്യാപനത്തിൻ്റെ പുതിയ സാധ്യതകള്‍ സാക്ഷാത്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കുമ്പളയി...

- more -

The Latest