മദീനയിലെ മസ്ജിദുല്‍ ഖിബ്‌ലതൈനി; ഒരേ നമസ്‌കാരത്തില്‍ രണ്ടു ഖിബ്‌ലകളെ അഭിമുഖീകരിച്ച്‌ നമസ്‌കാര പള്ളി എന്നത് ചരിത്രം, കൂടുതൽ അറിയാം

മദീനയിലെ മസ്ജിദുല്‍ ഖിബ്‌ലതൈനി ഇസ്‌ലാമിക ചരിത്രത്തില്‍ പ്രധാനപ്പെട്ടൊരു സംഭവത്തിന് സാക്ഷ്യംവഹിച്ച പള്ളിയാണ്. മദീനയുടെ പടിഞ്ഞാറു ഭാഗത്തുള്ള 'ഹര്‍റത്തുല്‍വബ്റ' എന്ന പേരിലറിയപ്പെടുന്ന പര്‍വതത്തിൻ്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് 'അഖീഖുസ്സുഗ്റ' താഴ്വരക...

- more -

The Latest