അത്ഭുത നിമിഷത്തിൻ്റെ ഓര്‍മ്മയില്‍ അഗ്വേറോയുടെ പ്രതിമ; ലോക കായിക ആസ്വാദകരെ സാക്ഷിയാക്കി അനാച്ഛാദനം ചെയ്തു

സിറ്റി ആദ്യ പ്രീമിയര്‍ ലീഗ് കിരീടം നേടിയ അഗ്വേറോയുടെ ഗോളിൻ്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് സെര്‍ജിയോ അഗ്വേറോയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. ക്വീന്‍സ് പാര്‍ക്ക് റേഞ്ചേ...

- more -

The Latest