രശ്‌മിക എന്തുകൊണ്ടാണ് സോഷ്യൽ മീഡിയ ക്വീൻ എന്നറിയപ്പെടുന്നത്?; ഇതാ അതിനുള്ള 5 കാരണങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ രശ്മിക മന്ദന ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. എങ്കിലും താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തെലുങ്ക് ചിത്രങ്ങളിൽ നായി...

- more -

The Latest