നിരാശയുടെ ചരിത്രം ഖത്തറില്‍ മാറ്റിയെഴുതാന്‍; ആഫ്രിക്ക വരുന്നു, പ്രതീക്ഷയിലാണ് ആഫ്രിക്കന്‍ കാല്‍പന്ത് ആരാധകര്‍

ഓരോ ലോകകപ്പ് എത്തുേമ്പോഴും അവര്‍ പ്രതീക്ഷയോടെ വരും. കളിക്കളത്തിലും പുറത്തും ഓളങ്ങള്‍ സൃഷ്ടിക്കും. ആരാധകഹൃദയങ്ങളും കീഴടക്കും. വമ്പന്‍ ടീമുകളുടെ സ്വപ്നങ്ങളെ തരിപ്പണമാക്കും. അവസാനം വെറും കൈയോടെ മടങ്ങും. പ്രതിഭയും കരുത്തും ആവോളമുണ്ടെങ്കിലും ഫുട്ബ...

- more -

The Latest