തോമാസിൻ്റെ മരണം തലക്കേറ്റ മാരക പരിക്ക് മൂലമെന്ന് പൊലീസ്; അന്വേഷണം ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്

ബദിയടുക്ക / കാസർകോട്: ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മരണം തലക്കേറ്റ മാരക മുറിവ് മൂലമെന്ന് പോലീസ്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി പിലിപ്പള്ളയില്‍ കൊല്ലപ്പെ...

- more -