അനധികൃത കരിങ്കല്ല് ക്വാറി‍യില്‍ റെയ്‌ഡ്‌; 72 വാഹനങ്ങള്‍ പിടികൂടി, വയൽ മണ്ണിട്ട് നികത്തിയ ടിപ്പര്‍ ലോറിയും കസ്റ്റഡിയില്‍

പട്ടാമ്പി / പാലക്കാട്: മാസങ്ങളായി കരിങ്കല്‍ ഖനനം നടത്തിവരുന്ന ക്വാറിയില്‍ റവന്യൂ വകുപ്പിൻ്റെ മിന്നല്‍ പരിശോധന. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് പരിശോധനക്കെത്തിയത്. ചൊവാഴ്‌ച പുലര്‍ച്ചെ നടന്ന റെയ്‌ഡിൽ ടിപ്പറും ലോറികളട...

- more -

The Latest