കരിങ്കൽ ക്വാറികള്‍ക്ക് കുടപിടിക്കാനൊരുങ്ങുന്ന കേരള സര്‍ക്കാര്‍

ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പരിസ്ഥിതി ക്ലിയറന്‍സ് (ഇ.സി) നിര്‍ബന്ധമാക്കിയുള്ള ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ (എന്‍.ജി.ടി) ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. പാട്ടക്കരാര്‍ തീരുന്ന പാറമടകള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് ഇല്ലാതെ...

- more -