നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നാലും രക്ഷയില്ല; കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി കർണ്ണാടക

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി കർണ്ണാടക സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ നിന്ന് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരാണെങ്കിൽ പോലും നിർബന്ധിത ക്വാറൻ്റീനും പിന്നീട് വീണ്ടും പരിശോധനയ്ക്കും വിധേയ...

- more -
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്വാറന്റീന്‍ ബാധകമല്ലേ?; ചോദ്യവുമായി ശിവസേന

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ നൃത്യ ഗോപാല്‍ ദാവിസ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്വാറന്റീനെ ചോദ്യം ചെയ്ത് ശിവസേന രംഗത്തെത്ത...

- more -
കോവിഡ് വ്യാപനം: കാസർകോട് ജില്ലയില്‍ കര്‍ശന ജാഗ്രത; നാലിടങ്ങളിലുള്ളവര്‍ റൂം ക്വാറന്റൈനില്‍ പോകണമെന്ന് അറിയിച്ച് കളക്ടര്‍

കാസർകോട്: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കാസർകോട് ജില്ലയില്‍ കര്‍ശന ജാഗ്രത. ജൂലൈ അഞ്ചിനോ അതിന് ശേഷമോ കാസര്‍കോട് മാര്‍ക്കറ്റില്‍ പോയവര്‍, ചെങ്കളയില്‍ ആക്‌സിഡന്റില്‍ മരിച്ച വ്യക്തിയുടെ വീട് ജൂലൈ മൂന്നിനോ അതിന് ശേഷമോ സന്ദര്...

- more -
മുതിര്‍ന്ന സഹോദരന് കോവിഡ് സ്ഥിരീകരിച്ചു; സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച് സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ക്വാറന്റീനില്‍. മുതിര്‍ന്ന സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സൗരവ് ഗാംഗുലി ക്വാറന്റീനില്‍ പോയത്.ഗാംഗുലി ഇന്നലെയാണ് വീട്ടില്‍ നിരീക്ഷണത്തില്‍ പോയത്. മുതി...

- more -
ദുബായില്‍ നിന്നും എത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിയവേ മദ്യപിച്ചയാൾക്ക് കോവിഡ്; കയറിൽ തൂക്കി കുപ്പി നൽകിയവർ ക്വാറന്റീനില്‍

നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇയാൾക്ക് കയറിൽ തൂക്കി മദ്യക്കുപ്പികൾ എത്തിച്ചുനൽകിയെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാൻ പോലീസ് നിർദേശിച്ചു. കഴിഞ്ഞ ദിവസം ദുബായിൽനി...

- more -
കോഴിക്കോട് ജില്ലയില്‍ അടച്ച് പൂട്ടിയ പ്രവാസി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു; കാരണം ഇതാണ്

കോഴിക്കോട് ജില്ലയില്‍ അടച്ച് പൂട്ടിയ 42 പ്രവാസി ക്വാറന്റൈന്‍ സെന്ററുകളും തുറന്നു. ഹോട്ടലുകളും ലോഡ്ജുകളും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളാണ് വീണ്ടും തുറന്നത്. 25 സ്ഥലങ്ങളില്‍ ഇന്നലെ രാത്രിയും പുലര്‍ച്ചയുമായി പ്രവാസികള്‍ ക്വാറന്റൈനായി എത്തി. കേരളത്...

- more -
കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം വരന് കൊവിഡ്; വിവാഹ ചടങ്ങില്‍ പങ്കെടുത്ത 63 പേര്‍ ക്വാറന്റൈനില്‍

ലോക്ഡൗണിനിടെയും നിരവധി വിവാഹങ്ങള്‍ രാജ്യത്ത് നടന്നു. എന്നാല്‍, പലരും സുരക്ഷ പാലിക്കാതെയാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.ഇവിടെ ഇതാ, വിവാഹത്തിനുശേഷം 22 കാരന് കൊവിഡ് സ്ഥിരീകരിച്ചു. മൂന്നാം ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. വധുവും കല്യാണത്...

- more -
ഇനിമുതൽ വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ ക്വാറന്റീന്‍; പുതിയ മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ

വിദഗ്ധ സമിതി നിര്‍ദേശ പ്രകാരം ക്വാറന്റീന്‍ മാര്‍ഗരേഖ പുതുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുപ്രകാരം വിദേശത്ത് നിന്നും വരുന്നവരില്‍ വീട്ടില്‍ ക്വാറന്റീന്‍ സൗകര്യം ഉള്ളവരില്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സത്യവാങ്മൂലം എഴുതി ...

- more -
പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം: ശശി തരൂര്‍

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ ഇനി മുതല്‍ ക്വാറന്റീന്‍ ചെലവും സ്വയം വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ്. കേരളം ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയോടുള്ള വഞ്ചനയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ശശി തര...

- more -
കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്രചെയ്യാം; നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റൈനിൽ നിന്നും കേരളത്തെ ഒഴിവാക്കിയതായി കര്‍ണാടക

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് മലയാളികള്‍ക്ക് പോകാം. നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റൈന്‍ ഒഴിവാക്കിയെന്ന് കര്‍ണാടക. കേരളത്തെ ഒഴിവാക്കിയെന്ന് കര്‍ണാടക അറിയിച്ചു. 14 ദിവസം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. അതേസമയം മഹാരാഷ്ട്ര, ഗുജറാത്ത്, ത...

- more -

The Latest