ഷൂട്ടിംഗിന് ശേഷം തിരികെയെത്തിയത് ജോര്‍ജ്ജിയയില്‍ നിന്നും; നടന്‍ പ്രഭാസ് സ്വയം ക്വാറന്‍റെന് വിധേയനായി

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്‍റെന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. കെ.കെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്‍റെ ഇരുപതാമത്തെ ചിത്രത്തിന്റ...

- more -

The Latest