മെസ്സിയെ അണിയിച്ചത് രാജകീയം; വെറുമൊരു കറുത്ത മേല്‍ക്കുപ്പായമല്ല, സംഗതിയിതാണ്, കാരണവുമുണ്ട്

ദോഹ: ഫുട്‌ബോള്‍ പ്രേമികളെ കോരിത്തരിപ്പിച്ചു കൊണ്ട് ലയണല്‍ മെസ്സി ലോകകിരീടം എടുത്തുയര്‍ത്തിയതിൻ്റെ ആവേശവും ആരവവും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അര്‍ജന്റീനയുടെ വിജയം ഓണ്‍ലൈന്‍ ലോകത്തും ആഘോഷമാക്കുകയാണ് ആരാധകര്‍. കാത്തിരുന്ന് സ്വന്തമാക്കിയ ലോകകപ്...

- more -
ലോകകപ്പ് കാണാന്‍ ബോചെയ്‌ക്കൊപ്പം നാഫിഹും അഫാനും

ബോചെ (ഡോ. ബോബി ചെമ്മണൂര്‍)യുടെ കൂടെ ലോകകപ്പ് ഫൈനല്‍സ് കാണാന്‍ അവസരം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ നാഫിഹും കുന്ദംകുളം സ്വദേശിയായ അഫാനും. തിരുവനന്തപുരത്തുനിന്നും മറഡോണയുടെ സ്വര്‍ണശില്‍പ്പവുമായി ആരംഭിച്ച ബോചെ ഖത്തര്‍ ലോകക...

- more -
ഖത്തർ ലോകകപ്പ്: അവസാന ക്വാർട്ടർ ഫൈനലുകൾ കഴിഞ്ഞതോടെ സെമി ഫൈനലിൽ ലൈനപ്പ് പൂർണ്ണമായി

ഖത്തർ ലോകകപ്പിൽ ഇനി സെമി പോരാട്ടങ്ങൾ. അവസാന ക്വാർട്ടർ ഫൈനലുകൾ കൂടെ കഴിഞ്ഞതോടെ സെമി ഫൈനലിൽ ലൈനപ്പ് പൂർണ്ണമായി. ഡിസംബർ 13ന് ചൊവ്വാഴ്ച അർധരാത്രി നടക്കുന്ന ആദ്യ സെമി ഫൈനലിൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടും. ബ്രസീലിനെ ഞെട്ടിച്ച് കൊ...

- more -
ഖത്തർ ലോകകപ്പ്: ജർമ്മൻ ടീമിന് എട്ടര ലക്ഷത്തോളം രൂപ പിഴയിട്ട് ഫിഫ

ജര്‍മന്‍ ടീമിന് 10,000 സ്വിസ് ഫ്രാങ്ക് (ഏകദേശം എട്ടര ലക്ഷത്തോളം രൂപ) പിഴയിട്ട് ഫിഫ. സ്‌പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിന് കളിക്കാരനെ അയക്കാത്തതിനാണ് ഫിഫയുടെ ശിക്ഷ നടപടി. പരിശീലകനൊപ്പം ഒരു കളിക്കാരനും വാര്‍ത്ത സമ്...

- more -
നിറഞ്ഞുനിന്നത് അവസാനം വരെ വാശിയേറിയ മത്സരം; ആരും ജയിക്കാതെ ഒടുവിൽ കാമറൂണും സെര്‍ബിയയും സമനിലയില്‍ പിരിഞ്ഞു

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ കാമറൂൺ-സെർബിയ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. നാടകീയ രംഗങ്ങൾ കൊണ്ടും തകർപ്പൻ ഗോളുകൾ കൊണ്ടും മത്സരം ആവേശകരമായിരുന്നു.മത്സരം പുരോഗമിച്ചപ്പോൾ അൽ ജനോബ് സ്റ്റേഡിയത്തിൽ സെർബിയയും കാമറൂണും മൂന്ന് ഗോളുകൾ വീതം നേടി സമനിലയി...

- more -
വിറപ്പിച്ചെങ്കിലും ജപ്പാന്‍ ടീമിന് ഗോള്‍ നേടാന്‍ മാത്രമായില്ല; കോസ്‌റ്റോറിക്ക ഏകപക്ഷീയമായ ഒരു ഗോളിന് ജപ്പാനെ കീഴടക്കി

ഖത്തർ ലോകകപ്പിൽ കോസ്‌റ്റോറിക്ക ഏകപക്ഷീയമായ ഒരു ഗോളിന് ജപ്പാനെ കീഴടക്കി പോയിന്റ് ടേബിളില്‍ അവരുടെ അക്കൗണ്ട് തുറന്നു. ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനത്ത് സ്‌പെയിന്‍ ആണ്. ആദ്യകളിയില്‍ കോസ്‌റ്റോറിക്കയെ എതിരില്ലാത്ത ഏഴ് ഗോളിന് പരാജയപ്പെടുത്തിയതിനാല്‍...

- more -
ഖത്തർ ലോകകപ്പിൽ അട്ടിമറി തുടരുന്നു; എതിരില്ലാത്ത രണ്ട് ഗോളിന് വെയിൽസിനെതിരെ ഇറാന് വിജയം

ഖത്തർ ലോകകപ്പിൽ വീണ്ടും അട്ടിമറി. വെയ്ൽസിനെ തകർത്ത് ഇറാൻ. എതിരില്ലാത്ത രണ്ട് ഗോളിനാണ് വെയിൽസിനെതിരെ ഇറാന്റെ ജയം. ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിലാണ് ഇരു ഗോളുകളും പിറന്നത്. ഇറാനായി റൂഷ്ബെഹ് ചെഷ്മിയും റാമിൻ റെസായേനുമാണ് ഗോൾ നേടിയത്. മികച്ച മു...

- more -
മറഡോണയുടെ സ്വര്‍ണശില്‍പ്പവും സന്ദേശവുമായി ബോചെ ആലപ്പുഴയില്‍

മറഡോണയുടെ 'ദൈവത്തിൻ്റെ കൈ' ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ സ്വര്‍ണ ശില്‍പ്പവുമായുള്ള ബോചെയുടെ, ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര മൂന്നാം ദിവസം ആലപ്പുഴയില്‍. ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ആദ്യ പരിപാടിയില്‍ ...

- more -
മറഡോണയുടെ സ്വര്‍ണശില്‍പ്പവും സന്ദേശവുമായി ബോചെ ഖത്തര്‍ ലോകകപ്പ് യാത്ര ആരംഭിച്ചു

മറഡോണയുടെ ‘ദൈവത്തിൻ്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊ toണ്ട് ആത്മസുഹൃത്തായ ബോചെ, മറഡോണയുടെ സ്വര്‍ണശില്‍പ്പവുമായി ഖത്തര്‍ ലോകകപ്പിനായി യാത്ര ആരംഭിച്ചു. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കാര്...

- more -