ലോകകപ്പ് കൈമാറും മുൻപ് മെസ്സിയെ കറുത്ത മേൽവസ്ത്രം അണിയിച്ച് ഖത്തർ അമീർ; വിവാദങ്ങളുടെ ആവശ്യമില്ല; കാരണം അറിയാം

ഖത്തർ ലോകകപ്പിൽ ലോക കിരീടം കൈമാറുന്നതിന് മുൻപ് ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമീദ് അൽ താനി മെസ്സിയെ കറുത്ത നിറത്തിലുള്ള ഒരു മേൽ വസ്ത്രം അണിയിച്ചിരുന്നു. ഈ മേൽ വസ്ത്രവുമണിഞ്ഞാണ് മെസ്സി ആ സ്വർണക്കപ്പ് സ്വീകരിച്ചതും കപ്പുമായി ടീമംഗങ്ങള്‍ക്കടുത്തെ...

- more -
നിങ്ങൾക്കറിയാമോ, ഫിഫ ലോകകപ്പിന് ശേഷം ഖത്തറിലെ സ്റ്റേഡിയങ്ങൾക്ക് എന്ത് സംഭവിക്കും?

ലോകകപ്പ് മത്സരങ്ങൾ കഴിയുന്നതോടെ ഖത്തറിലെ സ്റ്റേഡിയങ്ങൾ പൊളിക്കാനാണ് തീരുമാനം. സ്റ്റേഡിയങ്ങൾ പൊളിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എന്നാണ് പൊളിക്കുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. .ലോകകപ്പ് സംഘാടകര്‍ പറയുന്നത് അനുസരിച്ച് ലുസൈല്‍ സ്റ്റേഡിയത്തില്...

- more -
ഖത്തർ ലോകകപ്പിൽ കളിക്കുന്ന പന്തിൽ കാറ്റ് നിറച്ചാൽ മാത്രം പോരാ, ചാർജും ചെയ്യണം; കാരണം അറിയാം

ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന പന്തില്‍ കാറ്റ് മാത്രം നിറച്ചാല്‍ പോര. ചാര്‍ജും ചെയ്യണം. പന്ത് ചാര്‍ജ് ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ലോകകപ്പിനായി അഡിഡാസ് തയ്യാറാക്കിയ പന്തുകളിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കാനാണ് ഇങ്ങനെ ചാര്‍ജിനിട...

- more -
ഫിഫ ലോകകപ്പിന് പിന്നാലെ ഒളിംപിക്‌സിന് വേദിയാകാൻ ഖത്തർ ഒരുങ്ങുന്നു; സാധ്യതകൾ ഇങ്ങിനെ

ഒളിംപിക്‌സിന് വേദിയാകാൻ ഖത്തർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോകകപ്പിന് പിന്നാലെ 2036 ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. 2024 ൽ പാരിസിലും 2028 ൽ ലോസ്ഏഞ്ചൽസിലും 2032 ൽ ബ്രിസ്‌ബേനിലുമാണ് ഒളിംപിക്‌സ് ന...

- more -
ലോകകപ്പിൽ ഇനി സമനിലകളില്ല; നോട്ടം പിഴയ്ക്കുന്നവർ ഔട്ടാവുന്ന നോക്കൗട്ട് റൗണ്ടിന് തുടക്കമാകുന്നു

ലോകകപ്പിൽ ഇനി സമനിലകളില്ല. നേർക്കുനേർ പോരാട്ടങ്ങളിൽ നോട്ടം പിഴയ്ക്കുന്നവർ ഔട്ടാവുന്ന നോക്കൗട്ട് റൗണ്ടിന് ഇന്ന് തുടക്കമാകുന്നു. 16 ടീമുകൾ അണിനിരക്കുന്ന പ്രീ ക്വാർട്ടറിൽ ആകെ എട്ടുപോരാട്ടങ്ങൾ. അതിൽ നിന്ന് എട്ടുടീമുകൾ ക്വാർട്ടറലേക്ക്. എട്ടുപേർ പു...

- more -
ഖത്തർ ലോകകപ്പ്: ടൂണിഷ്യയെ തളച്ച് ഓസ്‌ട്രേലിയൻ കങ്കാരുപ്പട

ടുണീഷ്യക്കെതിരായ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ഒരു ഗോളിൻ്റെ ജയം.ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമായ പോരാട്ടത്തില്‍ 23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ഹെഡറിലൂടെ സോക്കറൂസിനായി വിജയഗോള്‍ നേടുകയായിരുന്നു.ടുണീഷ്യക്കും മത്സരത്തില്‍ നിരവധി അ...

- more -
ഖത്തർ ലോകകപ്പ്: മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ അട്ടിമറി വിജയവുമായി ജപ്പാൻ

ലോകക്പ്പ് ഫുട്‌ബോളിൽ വീണ്ടും അട്ടിമറി ജയം. മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജപ്പാൻ തോൽപ്പിച്ചു. ആദ്യ പകുതിയിൽ ജർമ്മനി ഒരു ഗോളിന് മുന്നിലായിരുന്നു. ജര്‍മ്മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് ജയം സ്വന്തമാക...

- more -
നടക്കുന്നത് വ്യാജപ്രചാരണം; ലോകകപ്പിലേക്ക് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍

] വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ലോകകപ്പ് കാണാന്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍. നവംബര്‍ 20ന് നടന്ന ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചിരുന്നുവെന്നത് വ്യാജപ്രചാരണം മാത്രമാണെന്ന് നയതന്ത്രമാര...

- more -
ഖത്തർ ലോകകപ്പിന് നാളെ ആരംഭം; ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ-ഇക്വഡോറിനെ നേരിടും

ഫിഫ ഖത്തർ ലോകകപ്പിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ-ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങുകൾ രാത്രി 7.30 മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും. നവംബർ ഇരുപതിൽ ഖത്തറിന്റെ ആകാശത്ത് പുതിയ ലാവുദിക്കും. തുടർച്ചയായ 29 രാവുകളിൽ ...

- more -
ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു; ഖത്തറിലും പട നയിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

ഖത്തർ ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള 26 അംഗ ടീമിനെയാണ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ചത് .37 കാരനായ റൊണാൾഡോയുടെ അഞ്ചാം ലോകകപ്പാണിത്. ബ്രൂണോ ഫെർണാണ്ടസ്, പെപ്പെ, ജാ...

- more -

The Latest