കേന്ദ്ര ബജറ്റിൽ കേരളത്തിനെ അവഗണിച്ചത് പ്രതിഷേധാർഹം; പരിഗണന നല്‍കണം; കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ച് ജി. സുധാകരൻ

കേന്ദ്ര ബജറ്റിൽ കേരളത്തിനെ അവഗണിച്ചത് പ്രതിഷേധാർഹമാണെന്നും കേരളത്തിന് അർഹമായ പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയ്ക്ക് മന്ത്രി ജി. സുധാകരൻ കത്തയച്ചു. 2021-22 ലെ കേന്ദ്ര ബജറ്റിൽ കേരളം ആവശ്യപ്പെട്ട സെമി ഹൈസ...

- more -

The Latest