ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ റിലീസിന് മുൻപ് ചോർന്നു; ആശങ്കയില്‍ അണിയറക്കാര്‍

സംഘപരിവാർ ബഹിഷ്കരണത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ച ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ റിലീസിന് മുൻപ് ചോർന്നു. ഫിലിംസില, Filmy4wap എന്നീ രണ്ട് വെബ്‌സൈറ്റുകളിൽ ചിത്രം ഇതിനകം ലഭ്യമാണെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. തമിഴ് റോക്കേഴ്സ്, ഫില്‍മിസില്ല, ഫി...

- more -

The Latest