സി.ഐ മൊഫിയയോട് മോശമായി സംസാരിച്ചു; മനോരോഗിയല്ലേയെന്ന് വരെ ചോദിച്ചു; വെളിപ്പെടുത്തി മാതാവ് പ്യാരി

സി. ഐ സുധീറിനെതിരെ ഗുരുതര ആരോപണവുമായി മൊഫിയയുടെ അമ്മ പ്യാരി. സുധീർ മകളോട് മോശമായി സംസാരിച്ചുവെന്നും മനോരോഗിയല്ലേയെന്ന് വരെ ചോദിച്ചുവെന്നുമാണ് അമ്മ പറയുന്നത്. ഈ ചോദ്യം മകളെ മാനസികമായി തകർത്തുകളഞ്ഞുവെന്നാണ് അമ്മ പ്യാരി ആരോപിച്ചു. സംഭവ ദി...

- more -

The Latest