കോല്‍പ്പാലവും കടത്തു തോണിയും ഇനി ഓര്‍മ്മ; തേജസ്വിനി പുഴയ്ക്ക് കുറുകെ പെരുമ്പട്ട പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിക്കും

കോല്‍പ്പാലത്തിലൂടെയുള്ള യാത്രയും കടത്തു തോണിയുമെല്ലാം ഇനി പെരുമ്പട്ട ഗ്രാമത്തില്‍ ഓര്‍മ്മകള്‍ മാത്രം. വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴയ്ക്ക് കുറുകെ പെരുമ്പട്ടയില്‍ നിര്‍മ്മിച്ച പാലം ബുധനാഴ്ച വൈകീട്ട...

- more -

The Latest