കേരളാ സര്‍ക്കാരിന്‍റെ ഐ. ടി പദ്ധതികളില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് വിലക്ക്; കെ ഫോൺ പദ്ധതിയിലും കരാർ പുതുക്കില്ല

സംസ്ഥാന സര്‍ക്കാരിന്‍റെ ഐ. ടി പദ്ധതികളില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് ( പി. ഡബ്ല്യു. സി) വിലക്ക്. രണ്ട് വര്‍ഷത്തേക്കാണ് വിലക്ക്. കെ. ഫോണ്‍ പദ്ധതിയിലും സര്‍ക്കാര്‍ പി. ഡബ്ല്യു. സിയുമായി കരാര്‍ പുതുക്കില്ല. യോഗ്യതയില്ലാത്തെയാളെ നി...

- more -

The Latest