കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും; കലര്‍പ്പാണ് ഭാഷയുടെ സൗന്ദര്യമെന്ന് പി.വി.കെ പനയാല്‍

കാസർകോട്: ഭാഷാഭേദങ്ങള്‍ പോരായ്മല്ലെന്നും കലര്‍പ്പാണ് ഭാഷയുടെ സൗന്ദര്യമെന്നും പ്രശസ്ത സാഹിത്യകാരനും ഗ്രന്ഥാലോകം പത്രാധിപരുമായ പി.വി.കെ പനയാല്‍ . വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം, ഭരണഭ...

- more -

The Latest