പ്രിയതാരം സിന്ധുവിന് പിറകെ സ്വര്‍ണ ശോഭയില്‍ ലക്ഷ്യയും; ബര്‍മിങ്ഹാമില്‍ ഇന്ത്യക്ക് ഗുഡ്‌മിന്‍റണ്‍, വിജയികൾക്ക് രാജ്യത്തിൻ്റെ അഭിനന്ദന പ്രവാഹം

ബര്‍മിങ്ഹാം: കോമണ്‍ വെല്‍ത്ത് ഗെയിംസ് ബാഡ്മി ബാഡ്‍മിന്‍റണില്‍ പി.വി സിന്ധുവിന്‍റെ സ്വര്‍ണനേട്ടത്തിന് പിന്നാലെ യുവതാരം ലക്ഷ്യ സെന്നിലൂടെ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. ഫൈനലില്‍ മലേഷ്യയുടെ സെ യോങ് എന്‍ഗിയെ തകര്‍ത്താണ് ലക്ഷ്യ സെന്‍ ഒന്നാമതെത്തിയത്...

- more -

The Latest