നിയമസഹായമെന്നത് ഭരണഘടനാവകാശമാണ്; നിയമത്തെക്കുറിച്ചറിയാന്‍ സാമാന്യയുക്തി മതി: ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍

കാസർകോട്: നിയമം എന്നത് സാമാന്യയുക്തിയാണെന്നും എല്ലാവര്‍ക്കും മനസിലാകുന്ന സാമാന്യയുക്തിയുടെ ലിഖിത രൂപമാണ് നിയമപുസ്തകങ്ങളെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സത്തിൻ്റെ ഭാഗമായി ജില്ലാ നിയമസേവന അതോറിറ്...

- more -

The Latest