മുൻ പഞ്ചായത്ത് സെക്രട്ടറി കരുവാക്കോട്ടെ പി.വി കുഞ്ഞമ്പു അന്തരിച്ചു; നാടിൻ്റെ അന്ത്യാഞ്ജലി

പാക്കം / കാസർകോട്: റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറിയും പള്ളിക്കര പഞ്ചായത്ത് 20-ാo വാർഡ് മെമ്പറുമായിരുന്ന കരുവാക്കോട്ടെ തണൽ പി.വി കുഞ്ഞമ്പു (74) അന്തരിച്ചു. ഉദുമ, മംഗൽപാടി, കണ്ണൂർ പള്ളിക്കുന്ന് പഞ്ചായത്തുകളിലും കാസർകൊട് ഡപ്യൂട്ടി ഡയറക്ടർ ഓഫീസി...

- more -

The Latest