രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണം; ഗാന്ധിയെന്ന പേര് ചേർത്ത് പറയാൻ അർഹതയില്ല: പി.വി അൻവർ

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി അൻവർ. രാഹുലിൻ്റെ ഡി.എൻ.എ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് പി.വി അൻവർ. നെഹ്‌റുവിൻ്റെ കുടുംബത്തിൽ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന് പി.വി അൻവർ വ്യക്തമാക്കി. ഗാന്ധിയെന്ന പേര് കൂടെ ചേർത്ത് ...

- more -