പാർട്ടിയെയും സർക്കാരിനെയും വെട്ടിലാക്കി ഭരണകക്ഷി എം.എൽ.എ; ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയം, തലപ്പത്ത് അധോലോക ബന്ധമുള്ളവർ; ഉന്നതരുടെ ഫോണുകൾ ചോർത്തി, തെളിവുകൾ കൈവശമുണ്ട്; പി.വി അൻവർ രണ്ടും കൽപിച്ച് ഇറങ്ങിയോ.?

തിരുവനന്തപുരം: എസ്.പി ഓഫീസിന് മുന്നിലെ സമരത്തിനും പുറത്തുവിട്ട ഫോൺ സംഭാഷണത്തിനും പിറകെ പി.വി അൻവർ എം.എൽ.എ സർക്കാരിനെ തന്നെ വെട്ടിലാക്കി പുതിയ ആരോപണവുമായി രംഗത്ത്. ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്നും തലപ്പത്ത് അധോലോക ബന്ധമുള്ളവരാണെന്നും അൻവർ...

- more -