ഷാജന്‍ സ്‌കറിയ കേരള പൊലീസിൻ്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി?; ചെയ്‌തത് രാജ്യദ്രോഹം, പി.വി അന്‍വര്‍ എം.എൽ.എ ഡി.ജി.പിക്ക് പരാതി നല്‍കി

മറുനാടൻ മലയാളി ചീഫ്. എഡിറ്റര്‍ ഷാജൻ സ്‌കറിയ കേരള പൊലീസിൻ്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി അത് യൂടൂബ് വഴി പ്രചരിപ്പിച്ചുവെന്ന് പി.വി അൻവര്‍ എം.എല്‍.എ. സംഭവത്തില്‍ എം.എല്‍.എ ഡി.ജി.പി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പരാതിനല്‍കി. ഏപ്രില്‍ മാസത്തി...

- more -